Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Wednesday, December 9, 2009

ഉപജീവനം


ഒരു നേരത്തെ വിശപ്പിന്റെ വിളിഅടക്കാൻ വഴിക്കോണിൽ നന്മയുടെ കരങ്ങൾ കാത്ത്
ഒരമ്മൂമ്മയും ചെറുമകളും

Monday, December 7, 2009

അടരുവാൻ വയ്യ നിൻ








അടരുവാൻ വയ്യ നിൻ ഹൃദയത്തിൽനിന്നെനി-
ക്കേതു സ്വർഗ്ഗം വിളിച്ചാലും

Sunday, December 6, 2009

പള്ളി ....പല്ലിവേട്ട




































നര "നായി" ങ്ങനെ



നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍

Wednesday, November 11, 2009

Sunday, October 25, 2009

കൊള്ളാല്ലോ ഇതു

കൊള്ളാല്ലോ ഇതു വെറുതെ അല്ല പിള്ളേ രിതും എടുത്തു നടക്കുന്നത്

തുഴഞ്ഞു തുഴഞ്ഞു ........ഒരു കര പറ്റും വരെ വരെ

Wednesday, October 14, 2009

അത്രയ്ക്ക് വൃത്തികേടുണ്ടോ...?

അത്രയ്ക്ക് വൃത്തികേടുണ്ടോ...ഏയ് ഇല്ല ....പുറമെ വൃത്തി അൽ‌പ്പം കുറവാണെങ്കിലും
മനസ്സു നല്ല വൃത്തിയുണ്ട്....അതു കൊണ്ടൂ കുഴപ്പമില്ല ...
വൃത്തികെട്ട മനസ്സുമായി നടക്കുന്ന സുന്ദരരായ മനുഷ്യരെക്കാൾ എത്രയോ ഭേതം തന്നെ..

Wednesday, October 7, 2009

നാനും ഒരു കൈ നോക്കാട്ടെ











നാനും ഒരു കൈ നോക്കാട്ടെ




റിച്ചുവിനെ കുറിച്ചു രണ്ടു വാക്ക്
എറണാകുളത്ത്‌ കലൂരില്‍ ഒര് സ്റ്റുഡിയോവില്‍ ജോലി നോക്കിയിരുന്ന
ഒരു സാധാ പയ്യന്‍ : അത്യാവശ്യം മോര്ചരി ഫോട്ടോകള്‍ എടുത്തു നടന്നിരുന്ന ഒരു പാവം പയ്യന്‍ ഇന്നിപ്പോ ബന്ഗ്ലൂരില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയി പരിണമിച്ച നാള്‍വഴികളില്‍ നിന്നും ഞാന്‍ അടിച്ചു മാറ്റിയ ഫോട്ടോകള്‍ നിങ്ങള്ക്ക് മുന്‍പില്‍ അവതരിപ്പിക്കട്ടെ..നാടകക്കാരന്റെ ആത്മാര്‍ത്ഥ ഫ്രണ്ട് ആയതിനാല്‍ അവനെ ഞാന്‍ നിങ്ങള്ക്ക് കൂടി ഒന്നു പരിജയപ്പെടുത്തട്ടെ ..

Labels

Template By Mullookkaaran