Wednesday, October 14, 2009

അത്രയ്ക്ക് വൃത്തികേടുണ്ടോ...?

അത്രയ്ക്ക് വൃത്തികേടുണ്ടോ...ഏയ് ഇല്ല ....പുറമെ വൃത്തി അൽ‌പ്പം കുറവാണെങ്കിലും
മനസ്സു നല്ല വൃത്തിയുണ്ട്....അതു കൊണ്ടൂ കുഴപ്പമില്ല ...
വൃത്തികെട്ട മനസ്സുമായി നടക്കുന്ന സുന്ദരരായ മനുഷ്യരെക്കാൾ എത്രയോ ഭേതം തന്നെ..

1 comment:

  1. അകത്തേ ഭംഗി പുറത്തു കാണില്ലല്ലോ

    ReplyDelete

Template By Mullookkaaran