Wednesday, October 7, 2009

നാനും ഒരു കൈ നോക്കാട്ടെ











നാനും ഒരു കൈ നോക്കാട്ടെ




റിച്ചുവിനെ കുറിച്ചു രണ്ടു വാക്ക്
എറണാകുളത്ത്‌ കലൂരില്‍ ഒര് സ്റ്റുഡിയോവില്‍ ജോലി നോക്കിയിരുന്ന
ഒരു സാധാ പയ്യന്‍ : അത്യാവശ്യം മോര്ചരി ഫോട്ടോകള്‍ എടുത്തു നടന്നിരുന്ന ഒരു പാവം പയ്യന്‍ ഇന്നിപ്പോ ബന്ഗ്ലൂരില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയി പരിണമിച്ച നാള്‍വഴികളില്‍ നിന്നും ഞാന്‍ അടിച്ചു മാറ്റിയ ഫോട്ടോകള്‍ നിങ്ങള്ക്ക് മുന്‍പില്‍ അവതരിപ്പിക്കട്ടെ..നാടകക്കാരന്റെ ആത്മാര്‍ത്ഥ ഫ്രണ്ട് ആയതിനാല്‍ അവനെ ഞാന്‍ നിങ്ങള്ക്ക് കൂടി ഒന്നു പരിജയപ്പെടുത്തട്ടെ ..

1 comment:

Template By Mullookkaaran